മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കൊവിഡ് ബാധിച്ച് 68 കാരൻ മരിച്ചു. പൂനെയിൽ നിന്നും മടങ്ങിയെത്തിയ മകനിൽ നിന്നാണ് ഇയാൾക്ക് രോഗം ബാധിച്ചത്. ഏപ്രിൽ എട്ടിന് ഇദ്ദേഹത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും കൊവിഡ് നെഗറ്റീവായിരുന്നു. നിരീക്ഷണത്തിൽ തുടർന്ന അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ഏപ്രിൽ 11ന് വീണ്ടും പരിശോധനക്ക് അയക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 1.30 ന് മരിച്ചു.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 68 കാരൻ മരിച്ചു - 68-year-old man second COVID-19 victim from Aurangabad
മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ ഇദ്ദേഹത്തിന് ആദ്യത്തെ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 68 കാരൻ മരിച്ചു