ഭോപാൽ: ജയിൽ വകുപ്പ് നിയമനത്തിനായി മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡ് (വ്യാപം) നൽകിയ പരസ്യത്തിൽ സിക്കിം ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്രമായി മാറണമെന്നുമുള്ള പരാമർശം വിവാദമായി. മധ്യപ്രദേശിലെ ജയിൽ വകുപ്പിൽ സെക്യൂരിറ്റി സ്ഥാനത്തേക്കുള്ള യോഗ്യതാ മാനദണ്ഡത്തിലാണ് ഇന്ത്യയിലെ പൗരന്മാരാകണം അല്ലെങ്കിൽ സിക്കിം പൗരന്‍ ആയിരിക്കണമെന്ന് പരസ്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയവർ ഫ്രഞ്ച്, പോർച്ചുഗീസ് കോളനികളിലെ ആളുകൾ എന്നിവരാണ് സിക്കിമിൽ ഉൾപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശമായിരുന്ന സിക്കിം 1975ലാണ് ഇന്ത്യയുടെ ഭാഗമായത്.
മധ്യപ്രദേശ് വ്യാപം പരസ്യത്തില്‍ സിക്കിം സ്വതന്ത്ര സംസ്ഥാനമെന്ന് പരാമർശം - സിക്കിം
മധ്യപ്രദേശിലെ ജയിൽ വകുപ്പിൽ സെക്യൂരിറ്റി സ്ഥാനത്തേക്കുള്ള യോഗ്യതാ മാനദണ്ഡത്തിലാണ് ഇന്ത്യയിലെ പൗരന്മാരാകണം അല്ലെങ്കിൽ "സിക്കിം കി പ്രജ" ആയിരിക്കണമെന്ന് പരസ്യം വ്യക്തമാക്കിയത്.