ഭോപ്പാൽ : സംസ്ഥാനത്ത് 1,442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 60,875 ആയി ഉയർന്നു. 22 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,345 ആയി. 13,117 പേരാണ് ചികിത്സയിലുള്ളത്. 46,413 പേർ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടി.
മധ്യപ്രദേശിൽ കൊവിഡ് കേസുകള്‍ അറുപതിനായിരം കടന്നു - മധ്യപ്രദേശ് കൊവിഡ് കണക്ക്
22 പുതിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു
മധ്യപ്രദേശിൽ കൊവിഡ് കേസുകള്‍ അറുപതിനായിരം കടന്നു