ഭോപ്പാല്‍: മധ്യപ്രദേശില്‍ 1363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,88,018 ആയി. 887 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. ആകെ 1,75,089 പേരാണ് കൊവിഡ് മുക്തി നേടിയത്. 9,800 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ 3129 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
മധ്യപ്രദേശില്‍ 1363 പേര്‍ക്ക് കൂടി കൊവിഡ്
9,800 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.