ഹൈദരാബാദ് : കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോക്കോ പൈലറ്റ് മരിച്ചു. എം.എം.ടി.എസ്. ട്രെയിനിന്‍റെ പൈലറ്റ് ചന്ദ്രശേഖറാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. അപകടത്തെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ ക്യാബിനിൽ കുടുങ്ങിയിരുന്നു. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇയാളെ പുറത്തെടുത്തത്. നവംബര്‍ പതിനൊന്നിനാണ് എം.എം.ടി.എസ്. ട്രെയിനും കൊങ്കു എക്‌സ്പ്രസും കൂട്ടിയിടിച്ചത്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകട കാരണം.
ഹൈദരാബാദിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു - Hyderabad train accident
അപകടത്തെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍റെ ക്യാബിനിൽ കുടുങ്ങിയിരുന്നു. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇയാളെ പുറത്തെടുത്തത്

Conclusion: