ETV Bharat / bharat

ജാർഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു - റാഞ്ചി

ലത്തേഹറിലെ ബാർവാഡി ബ്ലോക്കിലാണ് സംഭവം നടന്നത്.

Latehar  BJP leader shot dead  Jaivardhan Singh  Jharkhand murder  ജാർഖണ്ഡ്  പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു  റാഞ്ചി  ജയവർധൻ സിങ്
ജാർഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
author img

By

Published : Jul 6, 2020, 11:38 AM IST

റാഞ്ചി: ജാർഖണ്ഡിലെ പ്രാദേശിക ബിജെപി നേതാവ് ജയവർധൻ സിങ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലത്തേഹറിലെ ബാർവാഡി ബ്ലോക്കിലാണ് സംഭവം. ആയുധധാരികളായ രണ്ട് പേർ ജയവർധൻ സിങിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശവാസികൾ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.