ലക്‌നൗ: രണ്ടാം മോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് സര്‍ക്കാരിന് ഉപദേശവുമായി ബിഎസ്‌പി നേതാവ് മായാവതി. വിശാല മനസോടു കൂടി നയങ്ങളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിശകലനം ചെയ്യണമെന്നും പോരായ്‌മകള്‍ പരിഹരിക്കണമെന്നും മായാവതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അവ യാഥാര്‍ഥ്യങ്ങളില്‍ നിന്നും പൊതുബോധങ്ങളില്‍ നിന്നും അകലെയല്ലെങ്കില്‍ നല്ലതായിരുന്നുവെന്ന് മായാവതി ട്വീറ്റു ചെയ്‌തു.
-
3. ऐसे में केन्द्र सरकार को अपनी नीतियों व कार्यशैली के बारे में खुले मन से जरूर समीक्षा करनी चाहिये और जहाँ पर इनकी कमियाँ रहीं हैं, उनपर इनको पर्दा डालने की बजाय, उन्हें दूर करना चाहिये। बी.एस.पी की इनको देश व जनहित में यही सलाह है। 3/3
— Mayawati (@Mayawati) May 30, 2020 " class="align-text-top noRightClick twitterSection" data="
">3. ऐसे में केन्द्र सरकार को अपनी नीतियों व कार्यशैली के बारे में खुले मन से जरूर समीक्षा करनी चाहिये और जहाँ पर इनकी कमियाँ रहीं हैं, उनपर इनको पर्दा डालने की बजाय, उन्हें दूर करना चाहिये। बी.एस.पी की इनको देश व जनहित में यही सलाह है। 3/3
— Mayawati (@Mayawati) May 30, 20203. ऐसे में केन्द्र सरकार को अपनी नीतियों व कार्यशैली के बारे में खुले मन से जरूर समीक्षा करनी चाहिये और जहाँ पर इनकी कमियाँ रहीं हैं, उनपर इनको पर्दा डालने की बजाय, उन्हें दूर करना चाहिये। बी.एस.पी की इनको देश व जनहित में यही सलाह है। 3/3
— Mayawati (@Mayawati) May 30, 2020
രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കൂടുതല്‍ ഗൗരവപരമായി ചിന്തിക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവര്‍,തൊഴില്‍രഹിതര്‍,കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍,സ്‌ത്രീകള്‍ എന്നിവരുടെ അവസ്ഥ മുന്‍പുള്ളതിനേക്കാള്‍ ദയനീയമാണെന്നും ബിഎസ്‌പി നേതാവ് വ്യക്തമാക്കി.