മുംബൈ: സംസ്ഥാനത്ത് ഇന്ന് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ, താനെ എന്നിവയുൾപ്പെടെ ഉത്തര കൊങ്കൺ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൂനെയില്‍ പ്രളയത്തില്‍ അകപ്പെട്ട നാല്‍പതോളം പേരെ ഇന്നലെ രക്ഷപ്പെടുത്തി.
-
Impact Based Forecast update on ongoing heavy rainfall activity over Mumbai pic.twitter.com/Pgzt1rhM1H
— Regional Meteorological Center,Mumbai (@RMC_Mumbai) October 14, 2020 " class="align-text-top noRightClick twitterSection" data="
">Impact Based Forecast update on ongoing heavy rainfall activity over Mumbai pic.twitter.com/Pgzt1rhM1H
— Regional Meteorological Center,Mumbai (@RMC_Mumbai) October 14, 2020Impact Based Forecast update on ongoing heavy rainfall activity over Mumbai pic.twitter.com/Pgzt1rhM1H
— Regional Meteorological Center,Mumbai (@RMC_Mumbai) October 14, 2020