ETV Bharat / bharat

ലോക്ക് ഡൗണ്‍ നീക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഉദ്ദവ് താക്കറെ - Lifting of lockdown depends on compliance to norms: Maha CM

സോഷ്യൽ മീഡിയയിൽ സാമുദായികമായി ഭിന്നിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി

ലോക്ക്ഡൗൺ  ഉദ്ദവ് താക്കറെ  ലോക്ക്ഡൗൺ നീക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും: ഉദ്ദവ് താക്കറെ  Lifting of lockdown depends on compliance to norms: Maha CM  lockdown
ഉദ്ദവ് താക്കറെ
author img

By

Published : Apr 4, 2020, 6:08 PM IST

Updated : Apr 4, 2020, 6:50 PM IST

മുംബൈ: ഏപ്രിൽ 14 ന് ശേഷം സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നീക്കുന്നത് സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് നിയന്ത്രണത്തിലാകുന്നത് വരെ സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ സാമുദായികമായി ഭിന്നിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Last Updated : Apr 4, 2020, 6:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.