ഷിംല: ഹിമാചൽ പ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒന്നരവയസ് പ്രായമുള്ള കുട്ടി മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. നേപ്പാൾ സ്വദേശിയായ കുഞ്ഞ് ആശുപത്രിയിൽ വച്ച് മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. പുള്ളിപ്പുലിയെ പിടികൂടണമെന്ന് പ്രദേശവാസികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഹിമാചലിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു - ഹിമാചൽ പ്രദേശ്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പുള്ളിപ്പുലിയുടെ അക്രമണമുണ്ടായത്
പുള്ളിപ്പുലി ആക്രമിച്ചു; ഹിമാചലിൽ കുട്ടി മരിച്ചു