ഭോപ്പാൽ: നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മാഫിയകൾക്കും മറ്റ് സംഘങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭരണദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചൗഹാൻ. മധ്യപ്രദേശ് വിടുക, അല്ലാത്തപക്ഷം നിങ്ങൾ എവിടെയാണെങ്കിലും കണ്ടെത്തി ഇല്ലായ്മ ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
മാഫിയ സംഘങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ശിവരാജ് സിംഗ് ചൗഹാൻ - ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശ് വിടുക, അല്ലാത്തപക്ഷം നിങ്ങൾ എവിടെയാണെങ്കിലും കണ്ടെത്തി ഇല്ലായ്മ ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന
ശിവരാജ് സിംഗ് ചൗഹാൻ