ETV Bharat / bharat

ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ - leaders tweeted about the support of scientific world of india

ചന്ദ്രയാൻ 2 ന്‍റെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടമായതിനെത്തുടർന്നുണ്ടായ സാഹജര്യത്തിൽ ശാസ്ത്രജ്ഞരെ പിന്തുണച്ച് രാഷ്‌ട്രീയ നേതാക്കൾ.

ശാസ്‌ത്രലോകത്തെ പിന്തുണച്ച് നേതാക്കൾ
author img

By

Published : Sep 7, 2019, 10:24 AM IST

ബംഗളുരു: ഇന്ത്യൻ ശാസ്‌ത്രജ്ഞർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചതിങ്ങനെ "നമ്മുടെ ശാസ്‌ത്രജ്ഞരാൽ ഇന്ത്യ അഭിമാനം കൊള്ളുന്നു. എല്ലാവരും ധൈര്യമായിരിക്കണം."

  • India is proud of our scientists! They’ve given their best and have always made India proud. These are moments to be courageous, and courageous we will be!

    Chairman @isro gave updates on Chandrayaan-2. We remain hopeful and will continue working hard on our space programme.

    — Narendra Modi (@narendramodi) September 6, 2019 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ഐഎസ്ആർഒ ശാസ്‌ത്രജ്ഞരെ പിന്തുണച്ച് പറഞ്ഞ വാക്കുകളിങ്ങനെ. "ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്. രാജ്യത്തെ ഈ അഭിമാനനിമിഷത്തിലേക്ക് കൊണ്ടെത്തിച്ചത് നിങ്ങളുടെ മനസ്സും ശാസ്‌ത്രലോകത്തെ നേട്ടങ്ങളുമാണ്. നിങ്ങൾ വിജയിച്ചിരിക്കുന്നു."

  • We are with you @isro. You have brought the nation, it’s young minds and all, together in sensing your achievements in Space. You will succeed.

    — Nirmala Sitharaman (@nsitharaman) September 6, 2019 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക മന്ത്രി ഹർഷ് വർധൻ ശാസ്‌ത്രജ്ഞരോടായി പറഞ്ഞതിങ്ങനെ. "വിജയമോ പരാജയമോ സംഭവിച്ചേക്കാം. നിങ്ങൾ എത്രത്തോളം ഉയരെയാണെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കില്ല."

  • Dear @isro scientists, India is proud of you !

    Don't give up!
    Success is failure turned inside out
    The silver tint of the clouds of doubt
    You never can tell how close you are
    It may be near when it seems so far..

    You have done your best for #Chandrayan2 !

    — Dr Harsh Vardhan (@drharshvardhan) September 6, 2019 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിങ്ങനെ "എല്ലാ ഇന്ത്യക്കാരുടെയും അഭിമാനത്തിന്‍റെ നിമിഷം. ശാസ്‌ത്രജ്ഞരുടെയും."

  • ISRO’s achievement with getting Chandrayaan-2 so far has made every Indian proud.

    India stands with our committed and hard working scientists at @isro.

    My best wishes for future endeavours.

    — Amit Shah (@AmitShah) September 6, 2019 " class="align-text-top noRightClick twitterSection" data=" ">

"ചന്ദ്രയാൻ-2 ഇനി സംഭവിക്കാൻ പോകുന്ന ഒരുപാട് സ്വപ്‌നതുല്യമായ ബഹിരാകാശ ദൗത്യങ്ങൾക്ക് പാത ഒരുക്കുകയായിരുന്നു." കോൺഗ്രസ് ലീഡർ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

  • Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. 🇮🇳

    — Rahul Gandhi (@RahulGandhi) September 6, 2019 " class="align-text-top noRightClick twitterSection" data=" ">

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കുറിച്ചതിങ്ങനെ, "ഐഎസ്ആർഒ നിരാശപ്പെടേണ്ട കാര്യമില്ല. അവർ വിജയിച്ചു കഴിഞ്ഞു."

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.