മുംബൈ: സംസ്ഥാനത്ത് സുശീൽ നഗർ പ്രദേശത്ത് വാടകക്ക് കഴിഞ്ഞിരുന്ന കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിന് ശ്രമിച്ചതായി പരാതി. കേസിൽ വാടക വീടിന്‍റെ ഉടമസ്ഥനും അധ്യാപകനുമായ പരമേശ്വർ പവാലെ അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയാണ് പരമേശ്വർ പവാലെക്കെതിരെ പൊലീസിൽ പരാതിപ്പെട്ടത്. അതേ സമയം പോക്‌സോ കേസ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് അസിസ്റ്റന്‍റ് ഇൻസ്‌പെക്‌ടർ സജ്ജയ് പവാർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റില്‍ - പോക്‌സോ കേസ്
വാടകക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥനും അധ്യാപകനുമായ പരമേശ്വർ പവാലെയാണ് കേസിൽ പിടിയിലായത്.
![പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റില്‍ Latur Parmeshwar Pawale POCSO case Maharashtra Sushiladevi Nagar tenant's minor daughter molestation മുംബൈ മഹാരാഷ്‌ട്ര സുശീൽ നഗർ പ്രദേശം പോക്‌സോ കേസ് വാടകവീടിന്‍റെ ഉടമസ്ഥൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7531957-318-7531957-1591622535225.jpg?imwidth=3840)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിന് ശ്രമിച്ച അധ്യാപകൻ പിടിയിലായി