- ലൈഫ് മിഷന്‍ ക്രമക്കേട്; ശിവശങ്കര്‍ അഞ്ചാം പ്രതിയെന്ന് വിജിലന്‍സ്
- നടിയെ ആക്രമിച്ച കേസ്, വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍, വിചാരണ സ്റ്റേ ചെയ്‌തു
- യുഡിഎഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം മുഖ്യ അജണ്ഡ
- ലൈഫ് പദ്ധതി ക്രമക്കേട്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
- ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
- കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
- രാജ്യത്ത് 45,230 പേർക്ക് കൂടി കൊവിഡ്
- ധൻബാദിൽ കാർ ട്രക്കിലിടിച്ച് അഞ്ച് മരണം
- യുപിയിലെ ബാലകേന്ദ്രത്തിൽ മൂന്ന് ശിശുക്കൾ മരിച്ചു
- ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വാർത്തകൾ ഒറ്റ നോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ten news of the hour news of the hour top ten news latest top ten news latest top news പ്രധാന വാർത്തകൾ വാർത്തകൾ വാർത്തകൾ ഒറ്റ നോട്ടത്തിൽ മണിക്കൂറിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9398836-730-9398836-1604300454162.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍