ബാരാമുല്ല: രാജ്യത്ത് ഭീകരാക്രണമണം നടത്താന്‍ നിയോഗിക്കപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ പിടിയില്‍. ബാരാമുല്ല സ്വദേശിയായ ഡാനിഷ് താരിഖ് ചന്ന എന്നയാളാണ് ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ പിടിയിലായത്.
ബാരാമുല്ലയിലെ തിരക്കേറിയ മാർക്കറ്റുകളിലും. മറ്റ് സ്ഥാപനങ്ങളിലും ഗ്രനേഡ് ആക്രമണം നടത്താൻ ഇയാള്‍ക് ലഷ്‌കര്‍ ഇ ത്വയ്യിബ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ഒരു തോക്കും, ഗ്രനേഡും പൊലീസ് കണ്ടെടുത്തു.
പൊലീസ് ഏറെ നാളായി തിരയുന്ന ഭീകരനായ സജാദ് ഹൈദറിന്‍റെ കൂടെയുള്ളയാളാണ് ഡാനിഷെന്ന് പൊലീസിന് സംശയമുണ്ട്. തൊഴിലാളികള്‍ക്ക് നേരെയും. ഒരു പഴക്കച്ചവടക്കാരന്‍റെ കുടുംബത്തിന് നേരെയും വെടിവയ്‌പ്പു നടത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്നയാളാണ് സജാദ് ഹൈദര്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്യിബയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
കശ്‌മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍ - കശ്‌മീര്‍
മാർക്കറ്റുകളിലും. മറ്റ് സ്ഥാപനങ്ങളിലും ഗ്രനേഡ് ആക്രമണം നടത്താൻ സംഘടന നിയോഗിച്ച ഡാനിഷ് താരിഖ് ചന്ന എന്നയാളാണ് പിടിയിലായത്. ഒരു തോക്കും, ഗ്രനേഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബാരാമുല്ല: രാജ്യത്ത് ഭീകരാക്രണമണം നടത്താന്‍ നിയോഗിക്കപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ പിടിയില്‍. ബാരാമുല്ല സ്വദേശിയായ ഡാനിഷ് താരിഖ് ചന്ന എന്നയാളാണ് ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ പിടിയിലായത്.
ബാരാമുല്ലയിലെ തിരക്കേറിയ മാർക്കറ്റുകളിലും. മറ്റ് സ്ഥാപനങ്ങളിലും ഗ്രനേഡ് ആക്രമണം നടത്താൻ ഇയാള്‍ക് ലഷ്‌കര്‍ ഇ ത്വയ്യിബ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ഒരു തോക്കും, ഗ്രനേഡും പൊലീസ് കണ്ടെടുത്തു.
പൊലീസ് ഏറെ നാളായി തിരയുന്ന ഭീകരനായ സജാദ് ഹൈദറിന്‍റെ കൂടെയുള്ളയാളാണ് ഡാനിഷെന്ന് പൊലീസിന് സംശയമുണ്ട്. തൊഴിലാളികള്‍ക്ക് നേരെയും. ഒരു പഴക്കച്ചവടക്കാരന്‍റെ കുടുംബത്തിന് നേരെയും വെടിവയ്‌പ്പു നടത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്നയാളാണ് സജാദ് ഹൈദര്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്യിബയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
https://timesofindia.indiatimes.com/india/lashkar-man-plotting-terror-attacks-held/articleshow/71873325.cms
Conclusion: