ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ ആന്ദർഗാം പട്ടാൻ പ്രദേശത്ത് നിന്ന് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ദിപോറ നിവാസി 19 കാരൻ സാജിദ് ഫാറൂഖ് ദാറാണ് അറസ്റ്റിലായത്.അവന്തിപോറയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഉന്നത ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) കമാൻഡർ ഉൾപ്പെടെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
-
In another operation by police one Sajid Farooq Dar @ Adnan,
— J&K Police (@JmuKmrPolice) January 28, 2020 " class="align-text-top noRightClick twitterSection" data="
S/o Farooq Ah Dar
Age 19 yrs.
R/o Gund Prang Madvan Hajin
District Bandipora
Affiliated with LET was arrested from Andergam Pattan Baramulla.
">In another operation by police one Sajid Farooq Dar @ Adnan,
— J&K Police (@JmuKmrPolice) January 28, 2020
S/o Farooq Ah Dar
Age 19 yrs.
R/o Gund Prang Madvan Hajin
District Bandipora
Affiliated with LET was arrested from Andergam Pattan Baramulla.In another operation by police one Sajid Farooq Dar @ Adnan,
— J&K Police (@JmuKmrPolice) January 28, 2020
S/o Farooq Ah Dar
Age 19 yrs.
R/o Gund Prang Madvan Hajin
District Bandipora
Affiliated with LET was arrested from Andergam Pattan Baramulla.