റാഞ്ചി/ജാര്‍ഖണ്ഡ്: മാവോയിസ്റ്റുകള്‍ക്കായി പലമു ജില്ലയില്‍ സേന നടത്തിയ തെരച്ചിലില്‍ വന്‍ ആയുധ വേട്ട. സംസ്ഥാന പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. സിരിനിയ പ്രദേശത്തുനിന്നും അഞ്ച് കുഴിബോംബുകളും 40 എ.കെ 47തോക്കുകളും20 മീറ്റര്‍ വയര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്കോഡ് ബോംബുകള്‍ നിര്‍വീര്യമാക്കി.
മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി - ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സാന്നിധ്യം
സിരിനിയ പ്രദേശത്തുനിന്നും അഞ്ച് കുഴിബോംബുകളും 40 എ.കെ 47തോക്കുകളും20 മീറ്റര്‍ വയര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
മാവോയിസ്റ്റുകള്‍ക്കായി തെരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി