ETV Bharat / bharat

കാലിത്തീറ്റ അഴിമതിക്കേസ്; ലാലു പ്രസാദ് യാദവ് സിബിഐ കോടതിയിൽ ഹാജരായി - Lalu Prasad appea

റാഞ്ചിയിലെ ഡോറാണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്

കാലിത്തീറ്റ അഴിമതിക്കേസ്  ലാലു പ്രസാദ് യാദവ് സിബിഐ കോടതിയിൽ ഹാജരായി  139 കോടി രൂപ തട്ടിപ്പ്  ആർ‌സി 47 എ / 96 പ്രകാരമാണ് കേസ്  Lalu Prasad appea  CBI court in Ranchi
കാലിത്തീറ്റ അഴിമതിക്കേസിൽ മൊഴി രേഖപ്പെടുത്താനായി ലാലു പ്രസാദ് യാദവ് സിബിഐ കോടതിയിൽ ഹാജരായി
author img

By

Published : Jan 16, 2020, 3:32 PM IST

റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ലാലു പ്രസാദ് യാദവ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ നിന്നാണ് ലാലു പ്രസാദിനെ സിബിഐ കോടതിയിലെത്തിച്ചത്.റാഞ്ചിയിലെ ഡോറാണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

കാലിത്തീറ്റ അഴിമതിക്കേസിൽ 14 വർഷംഅദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാലിത്തീറ്റ അഴിമതിയിൽ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതിചേർത്തിട്ടുള്ളത്. അഞ്ച് കേസുകളിൽ നാലെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. അഞ്ചാം കേസിലെ വിചാരണ റാഞ്ചിയിലെ സിബിഐ കോടതിയിൽ നടക്കുകയാണ് . 111 പേർ പ്രതിചേർക്കപ്പെട്ട കേസിൽ നിലവിൽ 107 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Intro:Body:

Lalu Prasad appears before CBI court in Ranchi

 (11:31) 

Ranchi, Jan 16 (IANS) Rashtriya Janata Dal (RJD) Chief Lalu Prasad on Thursday appeared before a special CBI court here to record his statement in another fodder scam case.

Lalu Prasad was brought to the CBI court from paying ward of Rajendra Institute of Medical Science (RIMS), Ranchi. He was produced before special CBI court of S.K. Shashi. His statement will be recorded in a fodder scam case no. RC 47A/96 which is related to fraudulent withdrawal of Rs 139 crore from Doranda treasury of Ranchi.

Lalu Prasad has been convicted in four fodder scam cases. He has been awarded jail up to 14 years.

Lalu Prasad is accused in six cases in fodder scam. Of the five cases in Jharkhand, he has been convicted in four. The trial in fifth case is underway in the CBI court of Ranchi.

There are total of 111 accused and statements of 107 have been recorded in Doranda treasury case so far.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.