ബെംഗലൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ സിറ്റി ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് എടുത്തിരുന്നു.
ഈ മാസം ആദ്യം ക്രൈംബ്രാഞ്ച് മാച്ച് ഫിക്സിംഗ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ബെല്‌ഗവി ടീം കോച്ച് ഷിൻഡെയുടെ വസതിയിലും ക്രൈം ബ്രാഞ്ച് തിരച്ചിൽ നടത്തിയിരുന്നു.