ETV Bharat / bharat

കോട്ട ശിശുമരണം ; മരണസംഖ്യ 102 ആയി - കോട്ട ശിശുമരണം

മരണനിരക്ക് കൂടുതലാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും ഹർഷവർധൻ പറഞ്ഞു.

Kota hospital death toll increases to 102 Kota death children died in kota Jaipur കോട്ട ശിശുമരണം മരണസംഖ്യ 102 ആയി
കോട്ട ശിശുമരണം ; മരണസംഖ്യ 102 ആയി
author img

By

Published : Jan 2, 2020, 4:35 PM IST

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 102 ആയി. അവസാന രണ്ട് ദിവസങ്ങളിൽ 11 കുട്ടികൾ കൂടി മരിച്ചതോടെയാണ് ഡിസംബറിലെ മരണസംഖ്യ 102 ലേക്ക് ഉയർന്നത്. നേരത്തെ ഡിസംബർ 23നും 24ലും 48 മണിക്കൂറിനിടെ 10 കുട്ടികൾ മരിച്ചതോടെയാണ് രാജസ്ഥാനിലെ നവജാത ശിശുക്കളുടെ കൂട്ടമരണം രാജ്യ ശ്രദ്ധ നേടുന്നത്. ഇതേ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിഷയത്തിൽ ഇടപെട്ടു. മരണനിരക്ക് കൂടുതലാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും ഹർഷവർധൻ പറഞ്ഞു. ആശുപത്രിയില്‍ പന്നികള്‍ കൂട്ടമായി മേഞ്ഞുനടക്കുന്നതായും മതിയായ ജീവനക്കാരില്ലെന്നും വാതിലുകളും ജനലുകളും തകര്‍ന്നുകിടക്കുന്നതായും ബാലാവകാശ കമ്മിഷന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തില്‍ മതിയായ ഉപകരണങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Intro:Body:

Jaipur, Jan 2 (IANS) Two more children died in the JK Lon hospital in Rajasthan's Kota district on the first two days of the new year, taking the death toll to 102, confirmed hospital superintendent Suresh Dulara to IANS.

Ten kids have died in the last three days, as eight kids died on December 30 and 31 and two more kids died on January 1 and 2.

Dulara said that these two kids were critically ill and were in the Intensive Care Unit (ICU).

Meanwhile, JK Lon's paediatrician department's chief Amritlal Bairwa said the eight kids who died in the last two days of the year were premature deliveries, and not due to not any fault on doctors' part. The weight of the new borns was too less and also their relatives did not follow proper instructions during delivery due to which the pregnant mothers came to the hospital in serious condition, said Bairwa.

The JK Lon Hospital registered 963 deaths in 2019. The committee formed after much furore, in its report concluded that the deaths were reported due to lack of oxygen pipeline in the hospital and extreme cold conditions.

Dulara further said: "As compared to other government hospitals, this number stands quite low. Also, one death a day means that death rate is falling down in this hospital, which witnessed 91 deaths in December last year."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.