ETV Bharat / bharat

ജെ.എന്‍.യു ആക്രമണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ - പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമാണ് പ്രതിഷേധ മാര്‍ച്ചുമായി തെരുവിലേക്കിറങ്ങിയത്.

JNU violence  Kolkata students protest  Kolkata students intensify protest against JNU violence  ജെ.എന്‍.യുവിലെ ആക്രമണം പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍  കൊല്‍ക്കത്ത
ജെ.എന്‍.യുവിലെ ആക്രമണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ജെ.എന്‍.യുവിലെ ആക്രമണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
author img

By

Published : Jan 7, 2020, 7:51 PM IST

കൊല്‍ക്കത്ത: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമാണ് പ്രതിഷേധ മാര്‍ച്ചുമായി തെരുവിലേക്കിറങ്ങിയത്. പൗരത്വനിയമ ഭേദഗതിക്കെതിരെയും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഉത്തരം പറയണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍വകലാശാല അധ്യാപകരും മാര്‍ച്ചില്‍ പങ്കെടുത്തു.

Intro:Body:

Kolkata, Jan 7 (IANS) Protests intensified on the streets here on Tuesday against the violence in Delhi's Jawaharlal Nehru University, as well as the new citizenship law and a proposed nationwide NRC, with students taking out marches.

Students of Jadavpur University and some other educational institutions took out a protest march from south Kolkata's Hazra to Central Government Office complex at Nizam Palace.

With a minivan wrapped in a banner reading "We won't show you any papers" in the vanguard, the students sang, strummed guitars, and shouted slogans against the Citizenship Amendment Act, the National Register of Citizens and National Population Register, while decrying the vandalism in JNU.

"The student community and academicians across the country are speaking out against the anti-constitution CAA. The Hindu right wing forces BJP, RSS and ABVP are assaulting the student community and ruining the academic atmosphere.

"Students everywhere are agitated against the rightwing forces. Prime Minister Narendra Modi, (Union Home Minister) Amit Shah and UP Chief Minister Yogi (Adityanath) will have to answer for the vandalism and attack," said a rallyist.

Students of Aliah university carrying the tricolour marched from their campus to Ramlila Maidan condemning the violence at JNU. The university teachers also joined in.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.