ETV Bharat / bharat

ഹൈദരാബാദില്‍ കേരളപ്പിറവി ആഘോഷിച്ചു - ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍

ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ 55 ഭാഗങ്ങളിലായി 55 കാർട്ടൂണുകളുകളുടെയും പഴയകാല ചിത്രങ്ങളുടെയും പ്രദര്‍ശനവും നടന്നു.

ഹൈദരാബാദില്‍ കേരളപ്പിറവി ആഘോഷിച്ചു
author img

By

Published : Nov 3, 2019, 10:11 PM IST

ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷനും തെലങ്കാന മലയാളി അസോസിയേഷനും ചേർന്ന് ഹൈദരാബാദിൽ 64-ാമത് കേരളപ്പിറവി ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ 55 ഭാഗങ്ങളിലായി 55 കാർട്ടൂണുകളുകളുടെയും പഴയകാല ചിത്രങ്ങളുടെയും പ്രദര്‍ശനവും നടന്നു.

ഹൈദരാബാദില്‍ കേരളപ്പിറവി ആഘോഷിച്ചു

ചടങ്ങിൽ പ്രമുഖ മലയാളി കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണനും തെലങ്കാന സംസ്ഥാന മലയാളി അസോസിയേഷൻ ചെയർമാൻ സുരേന്ദറും പങ്കെടുത്തു. വിവിധ കാർട്ടൂണിസ്റ്റുകളെ പരിപാടിയിൽ ആദരിച്ചു. പ്രശസ്‌ത കാർട്ടൂണിസ്റ്റ് സുധീർ നാഥിന്‍റെ സാമൂഹ്യ-രാഷ്‌ട്രീയ പ്രാധാന്യമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.

Intro:Body:

Kerala state formation day celebrations in hyderabad

All India Malayali Association and Telangana Malayali Association combilndly conducted 64th state formation day celebrations here in hyderabad.  As part of the celebrations, 55 cartoons and vintage photo exhibitions were held simultaneously in 55 parts of the country. The event was attended by prominent Malayali cartoonist Unnikrishnan and Telangana State Malayali Association chairman Surender. Many cartoonists were honored in this programme. Famous cartoonist Sudheer Nath's pictures on the social and political conditions of Kerala traditions are impressive. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.