ETV Bharat / bharat

ആർടി-പിസിആർ പരിശോധനയുടെ നിരക്ക് കുറക്കാൻ നിർദേശിച്ചതായി അരവിന്ദ് കെജ്‌രിവാൾ - Kejriwal

2,400 രൂപയാണ് നിലവിൽ സ്വകാര്യ ലാബുകളിൽ ആർടി-പിസിആർ പരിശോധനയ്ക്കായി ചിലവാകുന്നത്.

ന്യൂഡൽഹി  ആർടി-പിസിആർ പരിശോധന  RT-PCR test in Delhi  Kejriwal  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
ആർടി-പിസിആർ പരിശോധനയുടെ നിരക്ക് കുറക്കാൻ നിർദേശിച്ചതായി അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Nov 30, 2020, 12:59 PM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ആർടി-പിസിആർ പരിശോധനയുടെ നിരക്ക് കുറക്കാൻ ആവശ്യപ്പെട്ടതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2,400 രൂപയാണ് നിലവിൽ സ്വകാര്യ ലാബുകളിൽ ആർടി-പിസിആർ പരിശോധനയ്ക്കായി ചിലവാകുന്നത്.

  • I have directed that the rates of RT PCR tests be reduced in Delhi. Whereas tests are being conducted free of cost in govt establishments, however this will help those who get their tests done in pvt labs.

    — Arvind Kejriwal (@ArvindKejriwal) November 30, 2020 " class="align-text-top noRightClick twitterSection" data=" ">

ആർ‌ടി പി‌സി‌ആർ ടെസ്റ്റുകളുടെ നിരക്ക് കുറക്കാൻ നിർദേശിച്ചതായും സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായി ടെസ്റ്റുകൾ നടത്തുന്നുണ്ടെങ്കിലും തീരുമാനം സ്വകാര്യ ലാബുകളിൽ പരിശോധന നടത്തുന്നവരെ സഹായിക്കുമെന്ന് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

നിർദേശം നിലവിൽ വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.