ന്യൂഡൽഹി: അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് കടത്തിവിടാനുള്ള ബസ് ക്രമീകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എവിടെയായിരുന്നാലും അവിടെ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. താമസത്തിനും ഭക്ഷണത്തിനും വേണ്ടുന്ന ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ ആയിരത്തിലധികം അഥിതി തൊഴിലാളികൾ സബർബൻ ബാന്ദ്രയിൽ തടിച്ചുകൂടുകയും തങ്ങൾക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാൻ ഗതാഗത ക്രമീകരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചത്.
ബസ് ക്രമീകരണം; അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്ന് അഥിതി തൊഴിലാളികളോട് കെജ്‌രിവാൾ - കെജ്‌രിവാൾ
എവിടെയായിരുന്നാലും അവിടെ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. താമസത്തിനും ഭക്ഷണത്തിനും വേണ്ടുന്ന ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു