ETV Bharat / bharat

ഹൈദരാബാദിൽ തഹസിൽദാരുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപ പിടികൂടി - ആന്‍റി കറപ്ഷൻ ബ്യൂറോ

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആന്‍റി കറപ്ഷൻ ബ്യൂറോ തഹസിൽദാരുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്

Keesara Tehsildar arrested with over Rs 1 crore bribe in Hyderabad  Hyderabad  1 crore bribe  Keesara Tehsildar  Tehsildar arrested with over Rs 1 crore bribe  ഹൈദരാബാദ്  കീസാര ഗ്രാമം  കൈക്കൂലി കേസ്  ആന്‍റി കറപ്ഷൻ ബ്യൂറോ  എസിബി
ഹൈദരാബാദിൽ തഹസിൽദാരുടെ വീട്ടിൽ നിന്നും ഒരു കോടി രൂപ കണ്ടെടുത്തു
author img

By

Published : Aug 15, 2020, 7:19 PM IST

ഹൈദരാബാദ്: മേഡ്‌ചൽ-മൽക്കാജ്‌ഗിരി ജില്ലയിലെ കീസാര ഗ്രാമത്തിലെ തഹസിൽദാരായ എർവ ബാലരാജു നാഗരാജുവിന്‍റെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ പിടികൂടി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആന്‍റി കറപ്ഷൻ ബ്യൂറോ ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഹകരണത്തിന് തഹസിൽദാർ തയ്യാറായതിനെ തുടർന്ന് ഒരു കോടി രൂപ നൽകുകയായിരുന്നു. ഒരു കോടിയിൽ ഭൂരിഭാഗവും 500ന്‍റെ നോട്ടുകളായിരുന്നു ഉണ്ടായത്. തഹസിൽദാരുടെ ഓഫിസിലും എ.സി.ബി റെയ്‌ഡ് നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.