ബെംഗളൂരു: കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 500 ആയി ഉയർന്നു. പുതുതായി 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 158 പേർക്ക് രോഗം ഭേദമായപ്പോൾ 18 പേർ മരിച്ചു. ബെഗളൂരുവിൽ 133 പോസിറ്റീവ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മൈസൂരുവിൽ 89 പേർക്കും ബെലാഗവിയിൽ 54 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കർണാടകയിൽ 500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - karnataka covid death
കർണാടകയിൽ 26 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 158 പേർക്ക് രോഗം ഭേദമായി

കർണാടകയിൽ 500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു