ബെംഗളൂരു: കര്‍ണാടകയില്‍ 9,265 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,35,371 ആയി. ഇതില്‍ 6,11,167 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1,13,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 75 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 10,198 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ബെംഗളൂരുവില്‍ മാത്രം ഇന്ന് 27 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ 9,265 പേര്‍ക്ക് കൂടി കൊവിഡ് - കര്‍ണാടക കൊവിഡ് വാര്‍ത്തകള്‍
1,13,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 9,265 പേര്‍ക്ക് കൂടി കൊവിഡ്