ബെംഗളൂരു: കർണാടകയിൽ 9860 പേർക്ക് കൂടി കൊവിഡ്. ഒറ്റ ദിവസത്തിൽ ബെംഗളൂരുവിൽ 3420 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 361341 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 113 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണ സംഖ്യ 5950 ആണ്. 6287 പേർ രോഗമുക്തി നേടി. കർണാടകയിൽ ആകെ രോഗമുക്തി നേടിയവർ 260913 ആണ്. നിലവിൽ 94459 പേർ ചികിത്സയിലാണ്.
കർണാടകയിൽ 9860 പേർക്ക് കൂടി കൊവിഡ് - Covid-19
സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 361341 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 113 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണ സംഖ്യ 5950 ആയി.
കർണാടകയിൽ 9860 പേർക്ക് കൂടി കൊവിഡ്