ബെംഗളൂരു: കർണാടകയിൽ 2960 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,41,889 ആയി ഉയർന്നു. കൂടാതെ 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,347 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 2701 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7,97,204 ആയി ഉയർന്നു.
കർണാടകയിൽ 2960 പേർക്ക് കൂടി കൊവിഡ് - കോവിഡ് 19
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,41,889 ആയി ഉയർന്നു

കർണാടകയിൽ 2960 പേർക്ക് കൂടി കൊവിഡ്