ബെംഗളുരു: കൊവിഡ് പരിശോധനക്കായുള്ള ആദ്യ മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത് മുഖ്യമന്ത്രി യെഡിയൂരപ്പ ഉദ്ഘാടനം ചെയ്‌തു. ബെംഗളുരുവിലെ എല്ലാ വാർഡുകളിലും ഈ സേവനം ലഭ്യമാക്കുമെന്നും കൊവിഡ് രോഗം സംശയിക്കുന്നവരുടെ തൊണ്ടയിലുള്ള സാമ്പിളുകളാണ് ഇതിൽ പരിശോധിക്കുകയെന്നും ആരോഗ്യമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനായി ഓട്ടോറിക്ഷയിലാണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കർണാടകയിൽ മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത് ആരംഭിച്ചു - കൊറോണ
ബെംഗളുരുവിലെ എല്ലാ വാർഡുകളിലും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കർണാടകയിൽ മൊബൈൽ കൊവിഡ് പരിശോധനാ ബൂത്ത് ആരംഭിച്ചു