ETV Bharat / bharat

മയക്കുമരുന്ന് കേസ്; കന്നഡ നടന്മാർക്കെതിരെ ക്രൈം ബ്രാഞ്ച് നോട്ടീസ് - മയക്കുമരുന്ന് കേസ്

സെപ്റ്റംബർ എട്ടിന് കന്നഡ ചലച്ചിത്ര നടൻ സഞ്ജന ഗാൽറാനിയെയും അമ്മയെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ സിസിബി കസ്റ്റഡിയിലെടുത്തു.

Karnataka: Central Crime Branch summons actors Diganth  Aindrita Ray  മയക്കുമരുന്ന് കേസ്  കന്നഡ നടന്മാർക്കെതിരെ ക്രൈം ബ്രാഞ്ച് നോട്ടീസ്
ക്രൈം ബ്രാഞ്ച്
author img

By

Published : Sep 15, 2020, 7:08 PM IST

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്മാരായ ദിഗന്ത് മഞ്ചലെയും ഐന്ദ്രിത റേയും ബുധനാഴ്ച ഓഫീസിലേക്ക് വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കർണാടകയിൽ മയക്കുമരുന്ന് കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജീവരാജ് അൽവയുടെ മകൻ ആദിത്യ അൽവയുടെ വീട്ടിൽ കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. സെപ്റ്റംബർ എട്ടിന് കന്നഡ ചലച്ചിത്ര നടൻ സഞ്ജന ഗാൽറാനിയെയും അമ്മയെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ സിസിബി കസ്റ്റഡിയിലെടുത്തു.

കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും നഗരത്തിലെ ചമരാജ്‌പേട്ട് പ്രദേശത്തുള്ള സിസിബി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. സെപ്റ്റംബർ 7ന് കന്നഡ നടൻ രാഗിണി ദ്വിവേദിയെയും ഈ കേസിൽ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.