ലക്‌നൗ: ജൂനിയർ എഞ്ചിനീയറെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലെ മഥുരയിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ഉത്തർ പ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡിലെ ജൂനിയർ എഞ്ചിനീയറായിരുന്ന പ്രദീപ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രദീപ് കുമാറിന്‍റെ പരിചയക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും മഥുര ഡിഐജി ഷാലഭ് മാഥുർ പറഞ്ഞു.
ജൂനിയർ എഞ്ചിനീയറെ വെടിവെച്ചു കൊന്നു
പ്രദീപ് കുമാറിന്‍റെ പരിചയക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ്
ജൂനിയർ എൻജിനീയറെ അജ്ഞാതൻ വെടിവെച്ചു കൊന്നു
ലക്‌നൗ: ജൂനിയർ എഞ്ചിനീയറെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലെ മഥുരയിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ഉത്തർ പ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡിലെ ജൂനിയർ എഞ്ചിനീയറായിരുന്ന പ്രദീപ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രദീപ് കുമാറിന്‍റെ പരിചയക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും മഥുര ഡിഐജി ഷാലഭ് മാഥുർ പറഞ്ഞു.
Mathura (Uttar Pradesh), Jan 17 (ANI): An Uttar Pradesh Power Corporation Limited (UPPCL) junior engineer was shot dead by unidentified assailants in Mathura on January 16. The deceased has been identified as a resident of Agra, Pradeep Kumar. The body has been sent for the post-mortem. Soon after receiving the information of murder, Deputy Inspector General of Police (DIG) of Mathura Shalabh Mathur reached the spot to investigate the matter. While speaking to ANI, Shalabh Mathur said, "An acquaintance of Pradeep Kumar is involved in his murder. However, we will clear things once we get a post-mortem report. The probe is underway."