ദിസ്‌പൂർ: അസമിൽ സ്‌ത്രീയെ രക്ഷിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ആക്രമിച്ചു. അഫ്‌നൂർ അലി എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണം നേരിട്ടത്. പങ്കജ് ബൈശ്യ എന്നയാൾ ഒരു സ്‌ത്രീയെ കുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഫ്‌നൂർ അലി രക്ഷിക്കാനെത്തിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അലിയെയും ആക്രമണം നേരിട്ട സ്‌ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.
അസമിൽ സ്‌ത്രീയെ രക്ഷിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെ ആക്രമണം - അഫ്‌നൂർ അലി
അഫ്‌നൂർ അലി എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണം നേരിട്ടത്
അസമിൽ സ്‌ത്രീയെ രക്ഷിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെ ആക്രമണം