ETV Bharat / bharat

ജെഎൻയു നിരോധനാജ്ഞയില്‍ സംഘർഷം; 54 പേർ അറസ്റ്റില്‍ - ജെഎൻയുവില്‍ നിരോധനാജ്ഞ

ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യര്‍ഥികളുടെ മാര്‍ച്ച് പ്രധാന ഗേറ്റിന് സമീപം പൊലീസ് തടഞ്ഞു. 54 വിദ്യാർഥികള്‍ പൊലീസ് കസ്റ്റഡിയിൽ.

ജെഎൻയു
author img

By

Published : Nov 18, 2019, 12:09 PM IST

Updated : Nov 18, 2019, 7:13 PM IST

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ജെഎൻയു വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിൽ സംഘർഷം. പ്രധാന ഗേറ്റില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. യൂണിയൻ നോതാവ് ഐഷ് ഘോഷടക്കം 54 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ ജെഎൻയുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച്; ജെഎൻയുവില്‍ നിരോധനാജ്ഞ

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ എംപിമാരോട് അഭ്യർഥിക്കാനുമാണ് മാര്‍ച്ചെന്ന് ജെഎൻ‌യു‌ വിദ്യാര്‍ഥി യൂണിയൻ നേതാക്കൾ നേരത്തെ വ്യക്തമാക്കിയുരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്‌ച ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിൻവലിച്ചിരുന്നെങ്കിലും ആവശ്യങ്ങൾ പൂര്‍ണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികൾ.കഴിഞ്ഞ പതിനേഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിനൊടുവിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഹോസ്റ്റല്‍ ഫീസ് ഭാഗികമായി പിൻവലിച്ചത്. അതേസമയം പരീക്ഷകൾ അടുത്തിരിക്കുന്നതിനാല്‍ വിദ്യാർഥികൾ പ്രതിഷേധം ഉപേക്ഷിച്ച് ക്ലാസുകളിലേക്ക് മടങ്ങണമെന്ന് ജെഎൻയു വൈസ് ചാൻസലർ എം.ജഗദേശ് കുമാർ ആവശ്യപ്പെട്ടിരുന്നു.

Intro:Body:

JNUSU to take out protest march to Parliament today

New Delhi: The Jawaharlal Nehru Students' Union (JNUSU) will take out a march to Parliament on Monday to protest against the hostel fee hike.

The JNUSU said it will be a march to save public education and appeal to MPs to take up the cause.

The winter session of Parliament will begin on November 18 and end on December 13.

Students are protesting inside the administration block of the university against the increase in hostel fee, even though JNU announced a rollback in the hike on Wednesday evening.

The students have dubbed the partial rollback as an "eyewash".

Meanwhile, JNU Vice-chancellor M Jagadesh Kumar urged the protesting students on Sunday to return to their classes as exams are near.

In a video message released on the varsity's website, he said he has been getting e-mails from worried parents and students about the situation in the university which is affecting academic activities.

"If we still continue with the strike and cause academic loss, it is going to affect future of thousands of students.

"From tomorrow, a new week will begin and I request the students to come back to the classes and resume your research activities. From December 12, the semester exams will start and if you do not attend classes, it will affect your future goals," Kumar said.

On Sunday, a section of teachers also held a press conference and claimed that a handful of students have terrorised other pupils and are not allowing them to attend classes.

"There are 8,000 students in the university and at least 6,000 of them want to attend classes. But 200 or so students are not allowing them and have created an atmosphere of terror," said one of the professors at the press conference.

University registrar Pramod Kumar also appealed to students to get back to classes.

"Due to the ongoing strike by a group of students, thousands of students who wish to participate in the JNU academic programmes and plan to complete their academic requirements for continuance in the university, are adversely affected," he said in a circular.

"It is in the interest of the students to adhere to the academic norms and academic calendar of the university according to which they need to appear in the end-semester examination that commences from December 12," he said.

The last date for submission of MPhil dissertation and PhD thesis in the schools and forwarding the same to the evaluation branch is December 31 for the monsoon semester.

"Since the academic calender has been approved by the Academic Council and the Executive Council, there is going to be no relaxation in the above deadlines," the registrar said.

If the academic requirements are not met in time, thousands of students may be affected, he added.

Conclusion:
Last Updated : Nov 18, 2019, 7:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.