ETV Bharat / bharat

ജെഎൻയു അക്രമം; വിദ്യാർഥികളെ മർദ്ദിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പുറത്ത് - jnu violence case

എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള അക്രമി സംഘം സെർവർ റൂമിനുള്ളില്‍ നില്‍ക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജെഎൻയു വിദ്യാർഥികളെ തടഞ്ഞുവെച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ജെഎൻയു അക്രമം; വിദ്യാർഥികളെ മർദ്ദിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പുറത്ത്  JNU violence; More evidence of assaulting students  jnu violence case  ജെഎൻയു അക്രമം വാർത്തകൾ
ജെഎൻയു അക്രമം; വിദ്യാർഥികളെ മർദ്ദിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പുറത്ത്
author img

By

Published : Jan 8, 2020, 11:03 PM IST

ന്യൂഡല്‍ഹി: ജെഎൻയു കാമ്പസില്‍ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകൾ പുറത്ത്. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷ ഘോഷ് അടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് ഇടിവി ഭാരതിന് ലഭിച്ചിരിക്കുന്നത്. എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള അക്രമി സംഘം സെർവർ റൂമിനുള്ളില്‍ നില്‍ക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജെഎൻയു വിദ്യാർഥികളെ തടഞ്ഞുവെച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എബിവിപി നേതാവ് മനീഷ് ജൻഗിദ് അടക്കമുള്ളവരാണ് സെർവർ റൂമിന് മുന്നില്‍ വിദ്യാർഥികളെ തടഞ്ഞിട്ടിരിക്കുന്നത്.

ജെഎൻയു അക്രമം; വിദ്യാർഥികളെ മർദ്ദിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പുറത്ത്

സെർവർ റൂമിനുള്ളില്‍ കുടുങ്ങിയ വിദ്യാർഥികളോട് പുറത്തുപോകാൻ പൊലീസ് ഉദ്യോഗസ്ഥർ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വസന്ത് കുഞ്ജ് നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറാണ് വിദ്യാർഥികളോട് പുറത്തുപോകാൻ പറയുന്നത്. എന്നാല്‍ തങ്ങളെ അധികൃതർ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് ദൃശ്യങ്ങളില്‍ വിദ്യാർഥികൾ മറുപടി പറയുന്നത്.

Intro:Body:

Ever since the brutal attack on the students and faculty members of Jawaharlal Nehru University (JNU), apart from destruction of the varsity's property, several disturbing videos have been doing the rounds, including those of masked men and women armed with wooden sticks, rods and sledgehammers attacking students.

Two videos dated January 3, which show what led up to January 4 - which is when the attack took place leaving more than 30 students, including JNUSU president AIshe Ghosh, and faculty members - has been accessed by ETV Bharat.

In the first video Vasant Kunj (North) Station House Officer can be seen accusing the students of locking up the server room and asking the students - including former JNUSU president Geeta Kumari (bwelonging to - to vacate the premises surrounding the room in the University.

Geeta can be heard saying that they didn't lock up the room and that the authorities have the key to it while requesting the police official to stop recording a video of the conversation.

"We didn't lock the door to the server room. THe key is with the authorities, they locked it and took the keys with them," said Geeta.

In another video, members belonging to the Akhil Bharatiya Vidyarthi Parishad (ABVP) including Manish Jangid can be seen blocking the way to the server room amidst loud noises.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.