ETV Bharat / bharat

ജെഎൻയു അക്രമം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ് - എംഎച്ച്എ

ഡൽഹി പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജെഎൻയു കാമ്പസിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു

JNU violence  Delhi Police  newdelhi  ജെഎൻയു  എംഎച്ച്എ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ജെഎൻയു അക്രമം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ്
author img

By

Published : Jan 8, 2020, 8:00 PM IST

ന്യൂഡൽഹി: ജെഎൻയുവിൽ മുഖം മൂടിയണിഞ്ഞ് അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ്. സംഭവത്തിൽ പൊലീസിന് സുപ്രധാന തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡൽഹി പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജെഎൻയു കാമ്പസിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറോട് സംസാരിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരു സംഘം ജെഎൻയു കാമ്പസിലേക്ക് അതിക്രമിച്ച് കയറുകയും ജെഎൻ‌യു‌ സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷിനെ അടക്കം നിരവധി പേരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Intro:New Delhi: Three days after a masked mob armed with sticks and rods attacked Jawaharlal Nehru University (JNU) students and teachers inside the campus, government sources on Wednesday said that Delhi Police have identified the people behind the violence and their identity will be cracked soon.

Body:Union Home Ministry sources, on the conditions of anonymity, said, " Delhi Police has identified some masked men who attacked JNU students on Sunday. Police has got vital leads about identity of masked persons and they are on the verge of cracking the case."

The police personnel are now on extra alert, added MHA sources. Heavy police force is deployed at JNU campus and policemen in civil clothes are inside the university.

Union Home Minister Amit Shah has already spoken to Delhi police commissioner over the violence has also ordered a joint CP-level inquiry and sought a report from him.

Conclusion:On Sunday, over 35 people, including Jawaharlal Nehru Student Union (JNUSU) president Aishe Ghosh, were injured after a group of masked men barged into the JNU campus and attacked them with sticks and iron rods.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.