ETV Bharat / bharat

ഐഐടിയിലെ ഔദ്യോഗിക വസതി ഒഴിയാതെ ജെഎൻയു വൈസ് ചാൻസിലർ

author img

By

Published : Jan 25, 2020, 10:19 PM IST

ജെഎൻയുവിലെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതോടെ ഐഐടിയിലേക്ക് മടങ്ങി പോകാനാണ് ജഗദേശ് കുമാറിന്‍റെ തീരുമാനമെന്നും അതുകൊണ്ടാണ് വസതി ഒഴിയാത്തതെന്നുമാണ് വിശദീകരണം

IIT-Delhi  JNU VC  Jawaharlal Nehru University  ഐഐടിയിലെ ഔദ്യോഗിക വസതി ഒഴിയാതെ ജെഎൻയു വൈസ് ചാൻസിലർ
ഐഐടിയിലെ ഔദ്യോഗിക വസതി ഒഴിയാതെ ജെഎൻയു വൈസ് ചാൻസിലർ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി ചുമതലയേറ്റ് നാലുവർഷത്തിനുശേഷവും ഐഐടിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കാതെ ജെഎൻയു വൈസ് ചാൻസിലർ എം. ജഗദേശ് കുമാർ. നിലവിൽ ജെഎൻയുവിലെ ഔദ്യോഗിക വസതിയിലാണ് ജഗദേശ് കുമാർ താമസിക്കുന്നത്. മുൻപ് ഐഐടിയിൽ അധ്യാപകനായിരുന്നു ജഗദേശ് കുമാർ. ജെഎൻയുവിലെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതോടെ ഐഐടിയിലേക്ക് മടങ്ങി പോകാനാണ് ജഗദേശ് കുമാറിന്‍റെ തീരുമാനമെന്നും അതുകൊണ്ടാണ് വസതി ഒഴിയാത്തതെന്നുമാണ് വിശദീകരണം. അതേസമയം കേന്ദ്ര സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരായോ അല്ലെങ്കിൽ മറ്റ് ഐഐടികളുടെ ഡയറക്ടർമാരായോ നിയമിച്ചാൽ 2017ന് മുമ്പ് പ്രൊഫസർമാർക്ക് അഞ്ച് വർഷം താമസിക്കാൻ മാത്രമേ ഇൻസ്റ്റിറ്റ്യൂട്ട് അനുമതി നൽകിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ZCZC
PRI ESPL NAT
.NEWDELHI DES20
JNU-VC-RESIDENCE
JNU VC continues to hold official accommodation at IIT-Delhi
         New Delhi, Jan 25 (PTI) Four years after he took charge as Jawaharlal Nehru University (JNU) vice chancellor, M Jagadesh Kumar still holds an official accommodation at IIT-Delhi, besides a residence at the university campus.
         Kumar, who used to teach at the Indian Institute of Technology Delhi and still takes classes there, is expected to return to the prestigious educational establishment when his tenure ends next year.
         His retention of the IIT accommodation, however, is based on a now-revoked IIT rule.
         According to officials, prior to 2017 the institute allowed professors to hold on to their accommodation for five years if they were appointed vice chancellors of central universities or directors of other IITs.
         In 2017, the institute amended the policy to reduce the duration of free house retention to one year. However, there has been no retrospective implementation of the new policy.
         "Technically, it's not a violation of the norms but he himself should have surrendered the accommodation considering there are faculty members who have been on waiting list," an IIT official said on condition of anonymity.
         The issue of the JNU vice chancellor holding two official accommodations has also been raised by the JNU Teachers Association (JNUTA) in its complaint to the Human Resource Development (HRD) Ministry about alleged irregularities by Kumar.
         However, there was no response from Kumar on the issue. PTI GJS
KJ
01251740
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.