ശ്രീനഗർ: ജമ്മു കശ്‌മീരിൽ 1036 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 563 കേസുകൾ ജമ്മുവിൽ നിന്നും 473 കേസുകൾ കശ്‌മീരിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തത്. ജമ്മു കശ്‌മീരിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 65026 ആയി ഉയർന്നു. 23 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ജമ്മുവിൽ നിന്ന് 14 മരണങ്ങളും കശ്‌മീരിൽ നിന്ന് ഒമ്പത് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. 1158 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 21827 പേർ ചികിത്സയിൽ തുടരുമ്പോൾ ആകെ 42115 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1024 ആയി ഉയർന്നു. ജമ്മുവിൽ നിന്ന് 246 മരണങ്ങളും കശ്‌മീരിൽ നിന്ന് 778 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 548355 പേർ നിരീക്ഷണത്തിലാണ്. 27819 പേർ ഹോം ക്വാറന്‍റൈനിലും, 21887 പേർ ഐസൊലേഷനിലും, 61819 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുന്നു. 435806 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
ജമ്മു കശ്‌മീരിൽ 1036 പേർക്ക് കൂടി കൊവിഡ് - ജമ്മു കശ്‌മീർ
ജമ്മു കശ്‌മീരിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 65026. ആകെ മരണസംഖ്യ 1024