ETV Bharat / bharat

ജമ്മു കശ്മീരില്‍ അഞ്ച് ലഷ്കർ ഇ തൊയ്ബ അനുയായികള്‍ പിടിയില്‍ - ലഷ്കർ ഇ തൊയ്ബ തീവ്രവാദികള്‍

ഖുർഷീദ് അഹ്മദ് ലോൺ, ബഷീർ അഹ്മദ് സർഗാർ, ജാവിദ് അഹ്മദ് പണ്ഡിറ്റ്, വസീം അഹ്മദ് ലോൺ, ആരിഫ് അഹ്മദ് ഖണ്ടേ എന്നിവരാണ് പിടിയിലായത്

five Lashkar-e-Taiba aides arrested  Lashkar-e-Taiba aides arrested  Lashkar-e-Taiba aides arrested in Sopore  Sopore news  Jammu and Kashmir news  ജമ്മു കശ്മീര്‍  തീവ്രവാദികള്‍ പിടിയില്‍  ലഷ്കർ ഇ തൊയ്ബ  ലഷ്കർ ഇ തൊയ്ബ തീവ്രവാദികള്‍  ഭീകര പ്രവര്‍ത്തനം
ജമ്മു കശ്മീരില്‍ അഞ്ച് ലഷ്കർ ഇ തൊയ്ബ അനുയായികള്‍ പിടിയില്‍
author img

By

Published : Jan 10, 2021, 3:53 AM IST

സോപൂർ: ജമ്മു കശ്മീരില്‍ ആഞ്ച് ലഷ്കർ ഇ തൊയ്ബ അനുയായികള്‍ പിടിയില്‍. പൊലീസും സുരക്ഷാ സേനയും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പട്ടണത്തിലായിരുന്നു അറസ്റ്റ്. ഖുർഷീദ് അഹ്മദ് ലോൺ, ബഷീർ അഹ്മദ് സർഗാർ, ജാവിദ് അഹ്മദ് പണ്ഡിറ്റ്, വസീം അഹ്മദ് ലോൺ, ആരിഫ് അഹ്മദ് ഖണ്ടേ എന്നിവരാണ് പിടിയിലായത്.

സോപൂരിലെ തീവ്രവാദ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതിൽ അഞ്ചുപേരും പ്രധാന പങ്കുവഹിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് അഞ്ചുപേരെയും പിടികൂടിയത്. കുർഷീദും ബഷീറും ബാരാമുള്ള നിവാസികളാണ്. ബാക്കിയുള്ള മൂന്നുപേർ സോപോറിലെ സ്വദേശികളാണ്. തീവ്രവാദികള്‍ക്ക് ഗതാഗത സൗകര്യവും മറ്റ് സഹായങ്ങളും സംഘം ചെയ്ത് കൊടുത്തതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.