ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രതികൂല കാലവസ്ഥയും സുരക്ഷാ കാരണങ്ങളും കണക്കിലെടുത്ത് മചൈൽ മാതാ യാത്ര താല്കാലികമായി നിർത്തിവെച്ചു. ജമ്മു കശ്മീരിലെ കിശ്ത്വർ ജില്ലയിൽ 43 ദിവസത്തെ പ്രയാണമാണുള്ളത്. സഞ്ചാരികളോട് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ അധികൃതരാവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25ന് ആരംഭിച്ച യാത്ര അടുത്ത അഞ്ചിനാണ് അവസാനിക്കേണ്ടിയിരുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അമർനാഥ് യാത്രക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
അമർനാഥ് യാത്രക്ക് പിന്നാലെ മചൈൽ മാതാ യാത്രക്കും നിയന്ത്രണം - Tourists in Kashmir
കഴിഞ്ഞമാസം 25ന് ആരംഭിച്ച യാത്ര അടുത്ത 5നാണ് അവസാനിക്കുക
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രതികൂല കാലവസ്ഥയും സുരക്ഷാ കാരണങ്ങളും കണക്കിലെടുത്ത് മചൈൽ മാതാ യാത്ര താല്കാലികമായി നിർത്തിവെച്ചു. ജമ്മു കശ്മീരിലെ കിശ്ത്വർ ജില്ലയിൽ 43 ദിവസത്തെ പ്രയാണമാണുള്ളത്. സഞ്ചാരികളോട് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ അധികൃതരാവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25ന് ആരംഭിച്ച യാത്ര അടുത്ത അഞ്ചിനാണ് അവസാനിക്കേണ്ടിയിരുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അമർനാഥ് യാത്രക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
LIVE: Yatris return from Kashmir
Conclusion: