ന്യൂഡല്‍ഹി : ജമ്മു ദ്വിദിന പ്രാദേശിക സമ്മേളനം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത് മികച്ച ഭരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജമ്മു കശ്‌മീര്‍ ഗവര്‍ണര്‍ ജിസി മുര്‍മു സമ്മേളനത്തില്‍ പങ്കെടുത്തു. ഭരണപരിഷ്‌കാര പൊതുതാല്‍പര്യ പരാതി വകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചത്. ഡിജിറ്റല്‍ ഭരണം, പൗരകേന്ദ്രീകൃത ഭരണം എന്നിവയെപ്പറ്റിയുള്ള അനുഭവങ്ങൾ പങ്ക് വെക്കുന്നതിനായി സംസ്ഥാനതല സംഘടനകളെ ഒരേ വേദിയില്‍ എത്തിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം.
ജമ്മു ദ്വിദിന പ്രാദേശിക സമ്മേളനം ജിതേന്ദ്ര സിങ് ഉദ്‌ഘാടനം ചെയ്‌തു
സംസ്ഥാനത്ത് മികച്ച ഭരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസത്തെ പ്രാദേശിക സമ്മേളനം സംഘടിപ്പിച്ചത്

Conclusion: