റാഞ്ചി : സംസ്ഥാനത്ത് 1,299 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 37,112 ആയി. 8 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 398 ആയി. 11,498 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 25,216 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.
ജാര്‍ഖണ്ഡില്‍ 1,299 പുതിയ കൊവിഡ് കേസുകള്‍ - ജാര്‍ഖണ്ഡ് കൊവിഡ് കണക്ക്
25,216 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി
ജാര്‍ഖണ്ഡില്‍ 1,299 പുതിയ കൊവിഡ് കേസുകള്‍