ജാർഖണ്ഡ്: കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ് നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31 വരെ നീട്ടി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഓഗസ്റ്റ് ഒന്നുമുതലാകും നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. അഡീഷണല്‍ ചീഫ് സെക്രട്ടറി ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്വാറന്‍റൈന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഇതില്‍ പെടുന്നുണ്ട്. ഹോം ക്വാറന്‍റൈന്‍ സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങളും ഒന്നാം തിയതി മുതല്‍ പുറത്തിറക്കും. നിലവില്‍ 5728 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.
കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31 വരെ നീട്ടി ജാര്‍ഖണ്ഡ് - ജാർഖണ്ഡ്
ഓഗസ്റ്റ് ഒന്നുമുതലാകും പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. അഡീഷണല്‍ ചീഫ് സെക്രട്ടറി ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി.