ETV Bharat / bharat

വ്യാജ കോള്‍ സെന്‍റര്‍ തട്ടിപ്പ്; ഇരുപത് പേര്‍ അറസ്റ്റില്‍

പൊലീസ് നടത്തിയ റെയ്‌ഡില്‍ 44 കംമ്പ്യൂട്ടറുകളും 28 ഐഫോണുകളും 8 മോഡവും കണ്ടെടുത്തു

Jharkhand: Fake call centre busted  20 arrested  വ്യാജ കോള്‍ സെന്‍റര്‍ തട്ടിപ്പ്  ഇരുപത് പേര്‍ അറസ്റ്റില്‍  ജാര്‍ഖണ്ഡ് ക്രൈം ന്യൂസ്  crime latest news
വ്യാജ കോള്‍ സെന്‍റര്‍ തട്ടിപ്പ്; ഇരുപത് പേര്‍ അറസ്റ്റില്‍
author img

By

Published : Dec 23, 2019, 8:01 AM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ വ്യാജ കോള്‍ സെന്‍റര്‍ വഴി തട്ടിപ്പ് നടത്തിയ 20 പേര്‍ അറസ്റ്റില്‍. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരകരായ വിക്രാന്ദ് സിങ്,ജ്വാല സിങ് എന്നിവരുള്‍പ്പെട്ട 20പേരുടെ സംഘമാണ് പിടിയിലായത്. പൊലീസ് നടത്തിയ റെയ്‌ഡില്‍ 44 കംമ്പ്യൂട്ടറുകളും ,28 ഐഫോണുകളും, 8 മോഡവും കണ്ടെടുത്തു. അമേരിക്കന്‍ പൗരന്മാരെ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വിക്രാന്ദ് സിങും,ജ്വാല സിങും നേരത്തെ കോള്‍ സെന്‍ററുകളില്‍ ജോലി ചെയ്‌തിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പ് വഴി മാസം 35ലക്ഷം രൂപയുടെ വരുമാനമാണ് സംഘം നേടിയിരുന്നത്.

Intro:Body:

https://www.aninews.in/news/national/general-news/jharkhand-fake-call-centre-busted-20-arrested20191223065627/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.