ETV Bharat / bharat

ജാർഖണ്ഡിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി

സംസ്ഥാനത്ത് 2,262 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Jharkhand  Jharkhand extends lockdown  Lockdown in Jharkhand  Lockdown  Coronavirus  ജാർഖണ്ഡ്  ജാർഖണ്ഡിൽ ജൂലൈ 31 വരെ ലോക്ക് ഡൗൺ നീട്ടി  ലോക്ക് ഡൗൺ  കൊവിഡ് കേസുകൾ  മുഖ്യമന്ത്രി ഹേമന്ത് സോറൻ
ജാർഖണ്ഡിൽ ജൂലൈ 31 വരെ ലോക്ക് ഡൗൺ നീട്ടി
author img

By

Published : Jun 27, 2020, 7:15 AM IST

റാഞ്ചി: ജാർഖണ്ഡിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി സംസ്ഥാന സർക്കാർ. കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജാർഖണ്ഡിൽ ഇതുവരെ 2,262 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

  • कोरोना से संघर्ष में हमें आप सबके सहयोग से अब तक हमें अपेक्षित सफलता मिली है, पर संघर्ष अभी जारी है।

    स्थिति की गम्भीरता को देखते हुए राज्य सरकार ने लॉकडाउन 31 जुलाई तक बढ़ाने का फ़ैसला लिया है।

    पीछे, समय समय पर लॉकडाउन में दी गयी रियायतें जारी रहेंगी। pic.twitter.com/TJQOoIsvP4

    — Hemant Soren (घर में रहें - सुरक्षित रहें) (@HemantSorenJMM) June 26, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.