റാഞ്ചി: ജാര്‍ഖണ്ഡില്‍ പുതിയതായി 191 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെ 1,10,830 പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 202 പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,100 ആയി. ജാര്‍ഖണ്ഡില്‍ ഇന്ന് മൂന്ന് പേർ മരിച്ചു. ഇതോടെ 991 രോഗികൾക്ക് കൊവിഡിൽ ജീവൻ നഷ്‌ടമായി. സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 1,739 ആണ്.
ജാര്‍ഖണ്ഡില്‍ 191 പേർക്ക് കൊവിഡ്; മൂന്ന് മരണം - jharkhand covid update news
സംസ്ഥാനത്ത് 202 പേർ ഇന്ന് രോഗമുക്തി നേടി
ജാര്‍ഖണ്ഡില്‍ 191 പേർക്ക് കൊവിഡ്