റാഞ്ചി: ജാര്‍ഖണ്ഡില്‍ 175 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,132 ആയി. ഇതില്‍ 1,03,957 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2430 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആറ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 945 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ജാര്‍ഖണ്ഡില്‍ 175 പുതിയ കൊവിഡ് രോഗികള്‍ - ജാര്‍ഖണ്ഡ് കൊവിഡ് വാര്‍ത്തകള്‍
2430 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ജാര്‍ഖണ്ഡില്‍ 175 പുതിയ കൊവിഡ് രോഗികള്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ 175 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,132 ആയി. ഇതില്‍ 1,03,957 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2430 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആറ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 945 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Last Updated : Nov 22, 2020, 4:13 AM IST