റാഞ്ചി: ജാര്‍ഖണ്ഡില്‍ 542 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 95,967 ആയി. ഇതില്‍ 88,559 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 501 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ 6576 പേരാണ് ചികിത്സയിലുള്ളത്. എട്ട് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 832 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ജാര്‍ഖണ്ഡില്‍ 542 പേര്‍ക്ക് കൂടി കൊവിഡ്
നിലവില്‍ 6576 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.