റാഞ്ചി: ജാര്‍ഖണ്ഡില്‍ 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 95,425 ആയി. ഇതില്‍ 88,058 പേര്‍ രോഗമുക്തരായിട്ടുണ്ട്. 801 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 6543 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 824 ആയി.
ജാര്‍ഖണ്ഡില്‍ 473 പേര്‍ക്ക് കൂടി കൊവിഡ്
6543 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.