ETV Bharat / bharat

അൽ ഖ്വയ്ദ തീവ്രവാദി കലിമുദ്ദീൻ മുജാഹിരി അറസ്റ്റിൽ

അൽ ഖ്വയ്ദ തീവ്രവാദി കലിമുദ്ദീൻ മുജാഹിരിയെ ടാറ്റാനഗർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു.

അൽ ഖ്വയ്ദ തീവ്രവാദി കലിമുദ്ദീൻ മുജാഹിരി അറസ്റ്റിൽ
author img

By

Published : Sep 22, 2019, 8:40 PM IST

റാഞ്ചി:അൽ ഖ്വയ്ദ തീവ്രവാദി മുഹമ്മദ് കലിമുദ്ദിൻ മുജാഹിരിയെ ജാർഖണ്ഡ് പൊലീസിൻ്റെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അൽ ഖ്വയ്ദ കൊടും കുറ്റവാളികളിലൊരാളാണ് കലിമുദ്ദീൻ. ടാറ്റനഗർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജംഷദ്‌പൂർ നിവാസിയായ ഇയാൾ മൂന്ന് വർഷമായി ഒളിവിലായിരുന്നു.ജംഷദ്‌പൂരിൽ ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് അബ്ദുൾ റഹ്മാൻ അലി, ഹൈദർ, കട്കി, അബ്ദുൾ സാമി, ഉജ്ജൈർ, ഹസൻ എന്നിവർ തീഹാർ ജയിലിലാണ്.

Intro:Body:

Al Qaeda terrorist arrested in Jharkhand

 (12:42) 

Ranchi, Sep 22 (IANS) The Anti-Terrorism Squad (ATS) of Jharkhand Police have arrested Al Qaeda terrorist Mohhamad Kalimuddin Mujahiri.

"Kalimuddin is most wanted terrorist of Al Qaeda. He has been arrested from Tatanagar railway station. He was preparing and motivating the youths for jehad in Indian sub continent.

"He used to send the fresh recruits to Pakistan for training," said M.L. Meena, Additional Director General of Police (Operation) to reporters on Sunday.

"Kalimuddin, a resident of Jamshedpur was absconding for past three years. Several cases under different sections of the Indian Penal Code (IPC) were lodged against him in Jamshedpur.

"His associates Mohhmad Abdul Rahamn Ali alias Haider alias Katki, Abdul Sami alias Ujjair alias Hasan are lodged in Tihar jail in Delhi," the officer said.

Meena said Kalimuddin has been travelling through Uttar Pradesh, Gujarat, West Bengal among other states to recruit youth. He also travelled to Bangladesh, South Africa, Saudi Arab and other countries.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.